സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും
ജില്ലാ കളക്ടര്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കുന്ന യോഗം ഓണ്‍ലൈനായാണ് നടക്കുക.
Updated: Jun 17, 2026, 08:45 IST
സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക.
സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും. ജില്ലാ കളക്ടര്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കുന്ന യോഗം ഓണ്‍ലൈനായാണ് നടക്കുക.
സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക. ഷിഗല്ല രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തില്‍ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.