ഇനി റൈഡിൽ പറക്കാം !! എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക്  പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ പ്രത്യേക ഓഫർ തുടരുന്നു

ഈവർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി  പ്രത്യേക സമ്മർ ഓഫർ പ്രഖ്യാപിച്ച് വിസ്മയ പാർക്ക്. ഹാൾ ടിക്കറ്റോ മാർക്ക് ഷീറ്റോ ഹാജരാക്കുന്ന വിദ്യാർത്ഥി കൾക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്സൗണ്ട് ലഭിക്കും. ഓഫർ പ്രകാരം ടിക്കറ്റ് നിരക്ക് 790 രൂപയായിരിക്കും.

 

കണ്ണൂർ:  ഈവർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി  പ്രത്യേക സമ്മർ ഓഫറുമായി വിസ്മയ പാർക്ക്. ഹാൾ ടിക്കറ്റോ മാർക്ക് ഷീറ്റോ ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്സൗണ്ട് ലഭിക്കും. ഓഫർ പ്രകാരം ടിക്കറ്റ് നിരക്ക് 790 രൂപയായിരിക്കും.

മെയ്10 മുതൽ ജൂൺ 30 വരെയാണ് ഓഫർ കാലാവധി. മറ്റ് ഓഫറുകളുമായി ഈ ഓഫർ ക്ലബ് ചെയ്യാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഓഫർ ലഭിക്കുന്നതിന് ഹാൾ ടിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റിന്റെ കോപ്പി, ഫോട്ടോ ഐ ഡി എന്നിവ നിർബന്ധമായും ഹാജരാക്കണം. ഫോൺ: 0497 2782850, 9048506041.

<a style="border: 0px; overflow: hidden" href=https://youtube.com/embed/UfQizjfEku4?autoplay=1&mute=1><img src=https://img.youtube.com/vi/UfQizjfEku4/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">