നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്നുമാസമായി മാതാവ് അനിത മകനില്‍ നിന്നു മര്‍ദ്ദനമേല്‍ക്കുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍.

 

20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദിച്ചത്

നെടുമ്പാശ്ശേരി: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്നുമാസമായി മാതാവ് അനിത മകനില്‍ നിന്നു മര്‍ദ്ദനമേല്‍ക്കുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍.

പ്രതി ബിനുവിനെ പോലിസ് അറസ്റ്റ് ചെയ്തു.20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദിച്ചത്.കൊലപാതകത്തില്‍ മകൻ്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.