പാലക്കാട് വെടിക്കെട്ടപകടത്തില്‍ ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു

ആരുടേയും പരിക്ക് ഗുരുതരമല്ല.

 

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് വെടിക്കെട്ടപകടത്തില്‍ ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. രാത്രി 9.45 ഓടെയാണ് അപകടം. 

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.