പാര്‍ലമെന്‍റ് വളപ്പിലെ പടിക്കെട്ടില്‍ തെന്നി വീണു, ശശി തരൂരിന് കാലെല്ലിന് പൊട്ടല്‍
ശശി തരൂരിന് കാലെല്ലില്‍ പൊട്ടല്‍.പാർലമെൻറ് വളപ്പിലെ പടിക്കെട്ടില്‍ ഇന്നലെ തരൂർ തെന്നി വീണിരുന്നു.പാർലമെൻറ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലാണ്.
ഡൽഹി: ശശി തരൂരിന് കാലെല്ലില്‍ പൊട്ടല്‍.പാർലമെൻറ് വളപ്പിലെ പടിക്കെട്ടില്‍ ഇന്നലെ തരൂർ തെന്നി വീണിരുന്നു.പാർലമെൻറ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കണങ്കാലില്‍ ഉളുക്കും, പൊട്ടലും കൈമുട്ടുകളില്‍ ചതവും ഉണ്ടായി. പാർലമെൻറ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലാണ്.
പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകള്‍ക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി. പടിക്കെട്ടുകളില്‍ ബാലൻസ് നഷ്ടപ്പെട്ട് ശശി തരൂർ വീഴുകയായിരുന്നു. സംഭവത്തെ തുടന്ന് 2022 ല്‍ അദ്ദേഹത്തിന്റെ കണങ്കാലിന് പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ തെറ്റായി സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ പങ്കിട്ടു.