പൊന്മുടിയില്‍ കാര്‍ 35 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
പൊന്മുടിയില്‍ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം .അനീഷ് - ഷാലു ദമ്പതിമാരുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്
Updated: May 22, 2026, 10:01 IST
കല്ലാർ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്
തിരുവനന്തപുരം: പൊന്മുടിയില്‍ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം .അനീഷ് - ഷാലു ദമ്പതിമാരുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്. കല്ലാർ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്