മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റര്‍ ആണ്. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്.

 

അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണന്‍. 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണന്‍. 

ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റര്‍ ആണ്. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചര്‍ച്ചയായിരുന്നു.