ശബരിമല തീര്‍ത്ഥാടനം മുന്നൊരുക്കം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിളിച്ച പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയില്‍

യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

 

കരാറുകാര്‍, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കും. 

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം വേഗത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിളിച്ച പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയില്‍ ചേരും. കരാറുകാര്‍, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കും. 

യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരിട്ട് ഇത്തരം ഒരു യോഗം വിളിക്കുന്നത് അസാധാരണ നടപടിയാണ്.