ശബരിമല സ്വര്‍ണക്കൊള്ള: കെ.ബി പ്രദീപിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയതില്‍ എസ്‌ഐടിക്ക് ആശങ്ക
ശബരിമല സ്വര്‍ണക്കൊള്ള: കെ.ബി പ്രദീപിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയതില്‍ എസ്‌ഐടിക്ക് ആശങ്ക
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ കണ്ട് എസ്‌ഐടി ആശങ്ക അറിയിക്കും.
Updated: Jun 13, 2026, 07:20 IST
കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ സ്മാര്‍ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ.ബി പ്രദീപിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയതില്‍ എസ്‌ഐടിക്ക് ആശങ്ക. കോടതിയില്‍ കേസുകളെത്തുമ്പോള്‍ എസ്‌ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആദ്യം പരിശോധിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകനായതിനാല്‍ വിവരങ്ങള്‍ ചോര്‍ന്നു പോകുമെന്ന് സംശയം.
കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ കണ്ട് എസ്‌ഐടി ആശങ്ക അറിയിക്കും.