ശബരിമല സ്വര്‍ണ കൊള്ള; ഗോവർദ്ധന്റെ ജാമ്യ ഹർജി തള്ളി
ശബരിമല സ്വർണ മോഷണക്കേസില്‍ സ്വർണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. 2025 ഡിസംബർ 19-നാണ് കേസില്‍ ഗോവർദ്ധൻ അറസ്റ്റിലാകുന്നത്. ശബരിമല സ്വർണ്ണക്കവർച്ചാ കേസില്‍ ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ ഇടപാടുകളില്‍ അന്വേഷണം തുടരുകയാണ്.
Updated: Mar 17, 2026, 15:27 IST
ശ്രീകോവിലിന്റെ കട്ടിളപാളിയില്‍ പൂശാനുള്ള സ്വർണം സ്പോണ്‍സർ ചെയ്തത് ഗോവർദ്ധനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കൊല്ലം : ശബരിമല സ്വർണ മോഷണക്കേസില്‍ സ്വർണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. 2025 ഡിസംബർ 19-നാണ് കേസില്‍ ഗോവർദ്ധൻ അറസ്റ്റിലാകുന്നത്. ശബരിമല സ്വർണ്ണക്കവർച്ചാ കേസില്‍ ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ ഇടപാടുകളില്‍ അന്വേഷണം തുടരുകയാണ്.
ശ്രീകോവിലിന്റെ കട്ടിളപാളിയില്‍ പൂശാനുള്ള സ്വർണം സ്പോണ്‍സർ ചെയ്തത് ഗോവർദ്ധനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയില്‍ നിന്നും മോഷ്ടിച്ച സ്വർണ്ണം ഗോവർദ്ധന്റെ കടയില്‍ നിന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു.