ശബരിമല സ്വര്‍ണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജാമ്യഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

മൂന്ന് പേര്‍ക്കും സ്വര്‍ണ്ണ കൊള്ളയില്‍ മുഖ്യപങ്കുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍
പ്രസിഡന്റ് എ പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേര്‍ക്കും സ്വര്‍ണ്ണ കൊള്ളയില്‍ മുഖ്യപങ്കുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ജാമ്യഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്.