സംസ്ഥാനത്ത് ആര്‍ടിഒ ഓഫീസ് ജീവനക്കാര്‍ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം,
Updated: Mar 5, 2026, 15:17 IST
കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം,യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങള്‍ നിർണ്ണയിക്കുന്ന സ്പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം
തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം,
യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങള്‍ നിർണ്ണയിക്കുന്ന സ്പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം.വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്