കണ്ണൂരിലെ പ്രസംഗത്തില്‍ കലാപാഹ്വാനം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്‌ഐ

കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്നാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
Nov 27, 2026, 05:56 IST
പ്രസംഗത്തിനിടെ 'ചോരയ്ക്ക് പകരം ചോദിക്കും' എന്ന് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പൊതുസമൂഹത്തില്‍ ഭീതി പരത്തുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പൊലീസില്‍ പരാതി നല്‍കി എസ്.എഫ്.ഐ. എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.