പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസ് : കണ്ണൂരിൽ റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ
പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ കേസിൽ അറസ്റ്റില്‍.
Jul 2, 2026, 13:24 IST
തളിപ്പറമ്പ് : പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ കേസിൽ അറസ്റ്റില്‍.പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍(62)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം.പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തളിപറമ്പ് കോടതിയില്‍ ഹാജരാക്കും