വയനാട് വീണ്ടും രാഹുൽ ഗാന്ധി തിരിച്ച് പിടിക്കുമോ ?
സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ .21836 വോട്ടുകളുടെ ലീഡിനാണ് രാഹുൽ ഗാന്ധി മുന്നിൽ
Updated: Jun 4, 2024, 09:32 IST
സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ .21836 വോട്ടുകളുടെ ലീഡിനാണ് രാഹുൽ ഗാന്ധി മുന്നിൽ.
അതേസമയം തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിലാണ് .