റാഗിങ് എതിര്‍ത്തു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി
റാഗിങ് എതിര്‍ത്തു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി
പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
Sep 2, 2026, 06:41 IST
മര്‍ദന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷമാണ് സംഭവം.
പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. റാഗിങ് എതിര്‍ത്തതിനെ തുടര്‍ന്ന് മര്‍ദിച്ചെന്നാണ് പ്രിന്‍സിപ്പാളിന് ലഭിച്ച പരാതി. മര്‍ദന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷമാണ് സംഭവം.
പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.