വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ച പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ പിടിയിൽ
വയനാട്ടിൽ വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ച പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ പിടിയിൽ മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത് .
Updated: Sep 23, 2026, 12:38 IST
വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം
പുൽപ്പള്ളി: വയനാട്ടിൽ വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ച പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ പിടിയിൽ .മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത് .
വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.