പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാകും

പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാകും.വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർട്ടിയും അസോസിയേറ്റ് അംഗമാകും. കൊച്ചിയില്‍ ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം.

 

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനമായത്

തിരുവനന്തപുരം: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാകും.വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർട്ടിയും അസോസിയേറ്റ് അംഗമാകും. കൊച്ചിയില്‍ ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്.