പി എസ് സി ചെയര്‍മാനെതിരേ വീണ്ടും മൊഴി നല്‍കി പി എസ് സി സെക്രട്ടറി

പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നല്‍കിയത്.

 

എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയര്‍മാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലുണ്ട്.

 പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെതിരേ വീണ്ടും മൊഴി നല്‍കി പി എസ് സി സെക്രട്ടറി. പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നല്‍കിയത്. എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയര്‍മാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലുണ്ട്.


അഡീഷണല്‍ സെക്രട്ടറി ഹരിയും ചെയര്‍മാനായ എം ആര്‍ ബൈജുവും ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കൂടിയാലോചനകളുമില്ലാതെയാണ് ചെയര്‍മാന്‍ തീരുമാനങ്ങളെടുക്കുക. എന്തെങ്കിലും വിവാ?ദമുണ്ടായാല്‍ ഉദ്യോ?ഗസ്ഥരെ പഴിചാരുമെന്നും സെക്രട്ടറി നല്‍കിയ മൊഴിയിലുണ്ട്. പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് പി എസ് സി സെക്രട്ടറി പി എസ് സി ചെയര്‍മാനെതിരേ മൊഴി നല്‍കുന്നത്.