പിഎസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രേഖകൾ നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തത് ഹൈക്കോടതി
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്. ഒരു മാസത്തേക്കാണ് ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്ന പിഎസ് സിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്. ഒരു മാസത്തേക്കാണ് ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്ന പിഎസ് സിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
അതേസമയം 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം.രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി.