പി എസ് സി പരീക്ഷ ക്രമക്കേട്: അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്കായി അന്വേഷണം ഊര്‍ജ്ജിതം

ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പി എസ് സി ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ മൊഴികള്‍ പരിശോധിച്ച ശേഷമാകും തീരുമാനം.

 

ഒളിവിലുളള ഇയാള്‍ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. 

പി എസ് സി പരീക്ഷ ക്രമക്കേടില്‍ പ്രതിയായ അഡീഷനല്‍ സെക്രട്ടറി ആര്‍ ഹരിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഒളിവിലുളള ഇയാള്‍ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. 

ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പി എസ് സി ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ മൊഴികള്‍ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകള്‍ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്.