മുൻഗണനാ റേഷൻ കാർഡ്: 20 വരെ അപേക്ഷിക്കാം
അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ 24,427 അപേക്ഷ ലഭിച്ചിട്ടുണ്ട്.
Jul 17, 2026, 19:35 IST