തിരുവല്ലയിൽ ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ എസ് ഐ ആയ എ ജി സുനിൽകുമാർ ( 50) തിരുവല്ല സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ മരിച്ചത്.

 

തിരുവല്ല : ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ എസ് ഐ ആയ എ ജി സുനിൽകുമാർ ( 50) തിരുവല്ല സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ മരിച്ചത്.

 രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സുനിൽകുമാറിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.