ശബരിമലയില്‍ ദര്‍ശനം സുഗമമാക്കാന്‍ പുതിയ ക്രമീകരണങ്ങളുമായി പൊലീസ്
തിരക്കേറിയല്‍ കൊടിമരത്തിന്റെ വലതു വശത്തുകൂടി ഫ്‌ളൈ ഓവറി ന്റെ പടിക്കെട്ട് അവസാനിക്കുന്ന ഭാഗത്ത് കൂടി ശ്രീകോ വിലിന്റെമുന്‍ വശത്തെ ബാരിക്കേടിലേക്ക് കടത്തിവിടും.
പതിനെട്ടാം പടി കയറി വരുന്നവരെ കൊടി മരചുവട്ടില്‍ നിന്നും ബലിക്കല്‍പുര വഴി രണ്ട് നിരയായാണ് തീര്‍ത്ഥാടകരെ കട ത്തി വിടുന്നത്.
ശബരിമല: ഇരുമുടിക്കെട്ടുമായി പതി നെട്ടാം പടി കയറി വരുന്നവര്‍ക്ക് ദര്‍ശന സൗകര്യത്തിനായി വടക്കേ നടവഴി ഇരു മുടിക്കെട്ടില്ലാതെ ദര്‍ശനം നടത്തുന്നവര്‍ക്കായി (സിവി ല്‍ ) പ്രത്യേക സമയക്രമം ഒരുക്കി പോലീസ്.രാവിലെ ആറ് മണി മുതലെ വടക്കേ നടവഴി ഇനി ദര്‍ശന ത്തിന് തീര്‍ത്ഥാടകരെ സോപാനത്തേക്ക് കടത്തിവിടുകയുള്ളൂ. പതിനെട്ടാം പടി കയറി വരുന്നവരെ കൊടി മരചുവട്ടില്‍ നിന്നും ബലിക്കല്‍പുര വഴി രണ്ട് നിരയായാണ് തീര്‍ത്ഥാടകരെ കട ത്തി വിടുന്നത്.തിരക്കേറിയല്‍ കൊടിമരത്തിന്റെ വലതു വശത്തുകൂടി ഫ്‌ളൈ ഓവറി ന്റെ പടിക്കെട്ട് അവസാനിക്കുന്ന ഭാഗത്ത് കൂടി ശ്രീകോ വിലിന്റെമുന്‍ വശത്തെ ബാരിക്കേടിലേക്ക് കടത്തിവിടും.
കൂടാതെ ഫ്‌ളൈ ഓവര്‍ അ വസാനിക്കുന്ന ഭാഗത്ത് പടിക്കെട്ടിനടി ഭാഗത്ത് കൂടി വടക്ക് ഭാഗത്ത് ശ്രീകോവി ലിന് മുന്നിലെ ഒന്നാമത്തെ നിരയിലേക്ക് കടത്തിവിടു ന്നതാണ് മറ്റൊരു ക്രമീകര ണം.വീണ്ടും തിരക്ക് കൂടിയാ ല്‍ ഈ മൂന്ന് വഴികള്‍ക്ക് പു റമെ പഴയതുപോലെ കെടാ വിളക്ക് ഭാഗത്ത് കൂടി ഫ്‌ളൈഓവറില്‍ കയറ്റിഅതിലൂടെ ക്ഷേത്രസമുച്ചയത്തെ ചുറ്റി ദര്‍ശനത്തിന് കടത്തിവിടും.
ഇതോടെ തീര്‍ത്ഥാടന കാല ത്ത് ഉണ്ടാകുന്ന വലിയ തിര ക്ക് പൂര്‍ണ്ണമായും ഒഴിവാക്കാ നാകും എന്നാണ് പോലീസി ന്റെ കണക്ക്കൂട്ടല്‍.ഈ ക്രമീകരണങ്ങള്‍ ഏറെ തിരക്ക് അനുഭവപ്പെടുന്ന വിഷുവിന് പൂര്‍ണ്ണമായും നടപ്പിലാക്കി പോരായ്മ പരിഹരിച്ച് കാര്യ ങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാനാണ് ലക്ഷ്യമി ടുന്നതെന്ന് എ.ഡി.ജി.പിയും ശബരിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് പറഞ്ഞു. മീനമാ സ പൂജയ്ക്ക് നട തുറന്നപ്പോഴാണ് കൊടിമര ചുവട്ടില്‍ നി ന്നും ബലിക്കല്‍പുര വഴി സോപാനത്തേക്ക് ദര്‍ശന ത്തിനായി ആദ്യമായി കടത്തി വിട്ട് പരീക്ഷണം നടത്തി യത്.കൊടിമരച്ചുവട്ടില്‍ നി ന്ന് നേരെ ബലിക്കല്‍ പുരയു ടെ ഇടതു വശത്തും വലതു വശത്തുമായി രണ്ട് വരിയാ യിയാണ് ശ്രീകോവിലിന് മു ന്നില്‍ എത്തേണ്ടത്.പതിനെ ട്ടാംപടിക്കും ശ്രീകോവിലിനും
ഇടയിലുള്ള ആറ് മീറ്റര്‍ ദൂരംവരെ നടന്ന് നീങ്ങുന്ന ഭക്തര്‍ക്ക് ശബരീശനെ ഏറെ നേരം ദര്‍ശിക്കാനാകും.
ബലിക്കല്‍പുര ഭാഗം കഴിഞ്ഞ് 2.4 മീറ്റര്‍ വീതിയുള്ള വാതില്‍ കടന്ന് ഇടത് വശത്തും വലതു വശത്തുമായി രണ്ട് വരിയായി മുന്നോട്ട് പോകാം.
ഈ രണ്ട് വരികള്‍ക്കു മിടയിലായി നീളത്തില്‍ കാണി ക്കവഞ്ചി സ്ഥാപിച്ചിട്ടുണ്ട്. വടക്കേ നടയില്‍ വരുന്നവരെ രണ്ടാം റോയിലൂടെയാ ണ് ദര്‍ശനത്തിന് കടത്തിവി ടുന്നത്. മാസ പൂജ ദര്‍ശന സമയവും ദീര്‍ഘിപ്പിച്ചു.രാവി ലെ അഞ്ചിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിനടയ്ക്കും .വൈകിട്ട് 4ന് വീണ്ടും നടതു ന്ന് രാത്രി 10 നായിരിക്കും ഹരിവരാസനം പാടി അടയ് ക്കുക.