അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളില്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളില്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
യോഗയുടെ നിര്‍ദേശങ്ങളും യുവാക്കള്‍ക്ക് മോദി നല്‍കി.
Jun 21, 2026, 09:23 IST
ആയിരക്കണക്കിന് പേരാണ് യോഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളില്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലുള്ള റെഡ് റോഡില്‍ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്. യോഗയുടെ നിര്‍ദേശങ്ങളും യുവാക്കള്‍ക്ക് മോദി നല്‍കി.
ആയിരക്കണക്കിന് പേരാണ് യോഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ യോഗ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആരോഗ്യകരമായ വാര്‍ദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.