പ്ലസ്ടു, വി.എച്ച്.എസ്.ഇ. ഫലം നാളെ; വൈകീട്ട് 3-ന് പ്രഖ്യാപിക്കും

പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങൾ നാളെ പുറത്തുവരും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ വെച്ച് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

ഫലം പരിശോധിക്കാവുന്ന വെബ്‌സൈറ്റുകൾ

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in

മൊബൈൽ ആപ്പുകൾ വഴി

സ്മാർട്ട്ഫോണുകളിൽ ‘SAPHALAM 2026’, ‘iExaMS-Kerala’ എന്നീ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും.