തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ
തിരുവനന്തപുരം നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Updated: Sep 9, 2026, 17:14 IST
ഇന്ന് രാവിലെ എട്ടുമണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്