പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് : പ്രവേശനം അവസാനിച്ചു

 ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെൻ്റിലുള്ള പ്രവേശനം അവസാനിച്ചു.
 

 കണ്ണൂർ : ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെൻ്റിലുള്ള പ്രവേശനം അവസാനിച്ചു.

ചൊവ്വ വൈകിട്ട് അഞ്ച് വരെ ആയിരുന്നു പ്രവേശനം. രണ്ടാം ഘട്ടത്തിൽ 20,103 പേർക്കാണ് പുതുതായി അലോട്ട്മെന്റ് ലഭിച്ചത്.