സ്വന്തം നാട്ടിൽ അടിപതറി പിണറായി വിജയൻ ; കണ്ണൂർ തൂക്കാൻ സുധാകരൻ !
ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. സ്വന്തം നാട്ടിൽ അടിപതറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ ഭൂരിപക്ഷം 194379 കടന്നു. എന്നാൽ എൽ ഡി എഫ് സ്ഥാനാർഥി എം.വി. ജയരാജൻ 153941 വോട്ടുകളുമായി പിന്നാലെയുണ്ട് .
Jun 4, 2024, 12:04 IST
കണ്ണൂർ : ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. സ്വന്തം നാട്ടിൽ അടിപതറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ ഭൂരിപക്ഷം 194379 കടന്നു. എന്നാൽ എൽ ഡി എഫ് സ്ഥാനാർഥി എം.വി. ജയരാജൻ 153941 വോട്ടുകളുമായി പിന്നാലെയുണ്ട് .
അതേസമയം 5 വര്‍ഷത്തിലേറെയായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി സിപിഐയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ വെല്ലുവിളി മറികടന്നാണ് വിജയത്തിലേക്ക് കുതിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുന്നതിന്റെ ആഘോഷം ബിജെപി ക്യാമ്പിലുണ്ട്.