ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ; റാങ്ക് പട്ടികയിലുള്ളവർക്ക്ഓപ്ഷൻ നൽകാം
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിലുള്ളവർക്ക് 27-ന് വൈകീട്ട് അഞ്ചുവരെ കോളേജ്, കോഴ്‌സ് ഓപ്ഷനുകൾ നൽകാം.
Nov 24, 2024, 20:28 IST
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിലുള്ളവർക്ക് 27-ന് വൈകീട്ട് അഞ്ചുവരെ കോളേജ്, കോഴ്‌സ് ഓപ്ഷനുകൾ നൽകാം.
പുതിയ കോളേജുകൾ വരുന്നമുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്മെന്റിനു പരിഗണിക്കില്ല. ട്രയൽ അലോട്മെന്റ് വെബ്‌സൈറ്റിൽ