മാസപ്പടി കേസില്‍ ഇഡി നല്‍കിയ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇഡി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹര്‍ജിയിലെ ആരോപണം.
Sep 26, 2026, 08:32 IST
പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
മാസപ്പടി കേസില്‍ ഇഡി നല്‍കിയ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇഡി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹര്‍ജിയിലെ ആരോപണം.