പയ്യന്നൂരിലെ തോൽവിക്ക് പിന്നാലെ സംഘർഷം 

നിയമസഭതെരഞ്ഞെടുപ്പിൽ ഏവരും ഉറ്റു നോക്കിയ മണ്ഡലമായ പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി ഐ മധുസൂധനനെ മികച്ച ഭൂരിപക്ഷത്തിണ് യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞി കൃഷ്‌ണൻ തോൽപ്പിച്ചത്. 

 

 കണ്ണൂർ : നിയമസഭതെരഞ്ഞെടുപ്പിൽ ഏവരും ഉറ്റു നോക്കിയ മണ്ഡലമായ പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി ഐ മധുസൂധനനെ മികച്ച ഭൂരിപക്ഷത്തിണ് യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞി കൃഷ്‌ണൻ തോൽപ്പിച്ചത്.  ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദ മുൾപ്പെടെ സിറ്റിങ്ങ് എം എൽ എയായ ടി ഐ മധുസൂദനനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് വി. കുഞ്ഞികൃഷ്‌ണൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. 


പയ്യന്നൂരിൽ ടി ഐ മധുസൂദനന്റെ തോൽവിക്ക് പിന്നാലെ സംഘർഷം ഉടലെടുത്തു. ചെറുപുഴയിലാണ് യുഡിഎഫ് സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. വരും ദിവസങ്ങളിലും പയ്യന്നൂരിൽ സംഘർഷത്തിന് സാധ്യതയുണ്ട്.