പാലക്കാട്‌ പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു

ശ്രീകൃഷ്ണപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു.വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (32) ആണ് മരിച്ചത്.

 

പടക്കം കൈയില്‍ വെച്ച്‌ കത്തിക്കാൻ ശ്രമിക്കവെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പാലക്കാട് : ശ്രീകൃഷ്ണപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു.വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (32) ആണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടക്കം കൈയില്‍ വെച്ച്‌ കത്തിക്കാൻ ശ്രമിക്കവെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.