പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു
മണ്ണാര്‍ക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പാണ്ടിക്കാട്ടില്‍ വീട്ടില്‍ അനില്‍ കുമാറിന്റ മകന്‍ ആദര്‍ശാണ് എംഇഎസ് കല്ലടി കോളേജിന് സമീപം കുഴഞ്ഞ് വീണത്.
Updated: Sep 29, 2026, 10:46 IST
കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്.
പാലക്കാട്: മണ്ണാര്‍ക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പാണ്ടിക്കാട്ടില്‍ വീട്ടില്‍ അനില്‍ കുമാറിന്റ മകന്‍ ആദര്‍ശാണ് എംഇഎസ് കല്ലടി കോളേജിന് സമീപം കുഴഞ്ഞ് വീണത്.
മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷെ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല.കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്.