തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു  ; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു.

 

 തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു.

അറ്റൻഡർ ഫാരിഷ് ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.