ഉമ്മന്‍ചാണ്ടി ഓര്‍മ ആയിട്ട് 3 വര്‍ഷം; പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും

ഉമ്മന്‍ചാണ്ടിയെ പോലെ ജനകീയ നേതാവിന് ജനങ്ങളുടെ മനസില്‍ മരണമില്ല.

 

പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. എന്നും ജനങ്ങള്‍ക്കിടയില്‍ മാത്രം ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താന്‍ കഴിയാത്ത വിടവ് ആണ്. 

പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും.
ഉമ്മന്‍ചാണ്ടിയെ പോലെ ജനകീയ നേതാവിന് ജനങ്ങളുടെ മനസില്‍ മരണമില്ല.