കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു
കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. തിരുവില്വാമല മലേശമംഗലം അംബേദ്കര്‍ ഗ്രാമത്തിലെ പ്രസാദ് - പ്രസീജ ദമ്പതികളുടെ മകന്‍ ആര്‍ദ്രവ് ആണ് മരിച്ചത്.
Updated: Jul 13, 2026, 14:45 IST
ഇന്നലെ ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് ശ്വാസതടസം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു
തൃശൂര്‍: കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. തിരുവില്വാമല മലേശമംഗലം അംബേദ്കര്‍ ഗ്രാമത്തിലെ പ്രസാദ് - പ്രസീജ ദമ്പതികളുടെ മകന്‍ ആര്‍ദ്രവ് ആണ് മരിച്ചത്.
ഇന്നലെ ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് ശ്വാസതടസം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.