തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. നടാപാടം കള്ളിചിത്ര ആദിവാസി ഉന്നതിയിലാണ് സംഭവം. കള്ളിചിത്ര ഊരുമൂപ്പന്‍ ഗോപാലനാണ് പരിക്കേറ്റത്.
Updated: Jun 23, 2026, 11:07 IST
ഉന്നതിക്ക് സമീപത്തെ കാട്ടിൽ വിറകെടുക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. നടാപാടം കള്ളിചിത്ര ആദിവാസി ഉന്നതിയിലാണ് സംഭവം. കള്ളിചിത്ര ഊരുമൂപ്പന്‍ ഗോപാലനാണ് പരിക്കേറ്റത്.
ഉന്നതിക്ക് സമീപത്തെ കാട്ടിൽ വിറകെടുക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ഗോപാലനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.