‘കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ സ​ഭ ത​ട​സ്സ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല’ ; എം.പിമാരെ ട്രോളി ലോക്സഭ സ്പീക്കർ ഓം ബിർല 

 കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ സ​ഭ ത​ട​സ്സ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ ചെ​യ്യാ​റി​ല്ലെ​ന്നും അ​തു​കൊ​ണ്ട് താ​ൻ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല. പി.​എ.​സി അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ആ​മു​ഖ​മാ​യാ​യി​രു​ന്നു പ​രാ​മ​ർ​ശം.
 

 തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ സ​ഭ ത​ട​സ്സ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ ചെ​യ്യാ​റി​ല്ലെ​ന്നും അ​തു​കൊ​ണ്ട് താ​ൻ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല. പി.​എ.​സി അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ആ​മു​ഖ​മാ​യാ​യി​രു​ന്നു പ​രാ​മ​ർ​ശം.

കേ​ര​ള നി​യ​മ​സ​ഭ​ക്ക് അ​തി​ന്റേ​താ​യ പ്ര​ത്യേ​ക​ത​യു​ണ്ടെ​ന്ന് ഓം ​ബി​ർ​ല തു​ട​ർ​ന്ന് പ​റ​ഞ്ഞു. ഇ​വി​ടെ വ​ള​രെ​യ​ധി​കം സ​ഭ ന​ട​പ​ടി​ക​ളും ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ക്കാ​റു​ണ്ട്. എ​ന്നാ​ൽ സ​ഭ ത​ട​സ്സ​പ്പെ​ടാ​റി​ല്ല. കേ​ര​ള​ത്തി​ലു​ള്ള സം​വാ​ദ​ത്തി​ന്റെ ഈ ​ന​ല്ല പാ​ര​മ്പ​ര്യ​ത്തെ കൂ​ടു​ത​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ന് അ​തി​ന്റേ​താ​യ ഒ​രു വ്യ​ക്തി​ത്വ​മു​ണ്ട്.

ഇ​വി​ട​ത്തെ സ​മ്പ​ന്ന​മാ​യ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യം, വി​ദ്യാ​ഭ്യാ​സം, ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ, പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ, ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി കൊ​ണ്ടും സാ​ഹി​ത്യം, സം​സ്കാ​രം, നൃ​ത്തം തു​ട​ങ്ങി​യ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം കൊ​ണ്ടും ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത് എ​പ്പോ​ഴും സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ ഹ​രി​വം​ശ് പ​റ​ഞ്ഞു. ഇ​വി​ടെ​യു​ള്ള​വ​ർ വ​ള​രെ ഉ​ദാ​ര​മ​ന​സ്ക​രാ​ണ്. ഭൂ​പ​രി​ഷ്ക​ര​ണം, മാ​ന​വ വി​ക​സ​ന സൂ​ചി​ക, ജ​നാ​ധി​പ​ത്യ വി​കേ​ന്ദ്രീ​ക​ര​ണം, നി​യ​മ​നി​ർ​മാ​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പു​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.