ഇന്ത്യൻ നേവിയിൽ ഓഫീസർ ; വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികയിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. 260 ഒഴിവുണ്ട്. എക്‌സിക്യുട്ടീവ്, എജുക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ് ഒഴിവ്.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. കോഴ്സുകൾ 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 24. വിവരങ്ങൾക്ക്: www.joinindiannavy.gov.in