പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന  കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ ഒഡീഷ കണ്ടമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, ജിമി ഡിഗൽ, രഞ്ജിത ഡിഗൽ എന്നിവരാണ് പിടിയിലായത്
 

എറണാകുളം : പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ ഒഡീഷ കണ്ടമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, ജിമി ഡിഗൽ, രഞ്ജിത ഡിഗൽ എന്നിവരാണ് പിടിയിലായത്.രണ്ട് ബാഗുകളിൽ 10 ചെറിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്.