ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന

ഇന്നും രാവിലെ മുതല്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്.

 

 12 ദിവസത്തിനിടെ 9 ലക്ഷം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ സീസണേക്കാള്‍ അഞ്ചുലക്ഷത്തിലധികം ഭക്തര്‍ കൂടുതലായി എത്തി. സ്‌പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു.

 12 ദിവസത്തിനിടെ 9 ലക്ഷം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇന്നും രാവിലെ മുതല്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്.