തൃശ്ശൂരില്‍ മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി
കൊലപാതകം ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.
Apr 20, 2025, 07:35 IST
ഷിജുവിനെ കൊലപ്പെടുത്തിയ അയല്‍വാസി അന്തോണിയെ അറസ്റ്റ് ചെയ്തു.
തൃശൂരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്.
ഷിജുവിനെ കൊലപ്പെടുത്തിയ അയല്‍വാസി അന്തോണിയെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് വിവരം. കൊലപാതകം ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.