നെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നല്കിയ മൂന്ന് ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
നെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നല്കിയ മൂന്ന് ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
വൈറ്റില ദയ, പാലാരിവട്ടം മണ്സൂണ് എംപ്രസ് , നെടുമ്പാശ്ശേരി കോര്ട്ട് യാര്ഡ് ബൈ മാരിയറ്റ് ബാറുകള്ക്കെതിരെയാണ് നടപടി.
Oct 15, 2026, 07:50 IST
മൂന്ന് ബാറുകളുടെ ലൈസന്സ് ആണ് സസ്പെന്ഡ് ചെയ്തത്.
നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. മൂന്ന് ബാറുകളുടെ ലൈസന്സ് ആണ് സസ്പെന്ഡ് ചെയ്തത്.
വൈറ്റില ദയ, പാലാരിവട്ടം മണ്സൂണ് എംപ്രസ് , നെടുമ്പാശ്ശേരി കോര്ട്ട് യാര്ഡ് ബൈ മാരിയറ്റ് ബാറുകള്ക്കെതിരെയാണ് നടപടി. അന്വേഷണ വിധേയമായയാണ് ലൈസന്സ് സസ്പെന്ഡ് ചെയ്തത്. തുടര് നടപടികള്ക്ക് എക്സൈസ് കമ്മീഷണര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന് പുറത്തിറങ്ങും.