നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു
നെടുമ്പാശ്ശേരി : എറണാകുളം നെടുമ്പാശ്ശേരി അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. കാസർകോഡ് സ്വദേശിനി ഇഷാന (22)യാണ് മരിച്ചത്.
May 11, 2026, 14:30 IST
നെടുമ്പാശ്ശേരി : എറണാകുളം നെടുമ്പാശ്ശേരി അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു. കാസർകോഡ് സ്വദേശിനി ഇഷാന (22)യാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. യുവതി ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു.