നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതി: ഡോക്ടർക്ക് സസ്പെൻഷൻ
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ബിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും
തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ബിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും
ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. എൻ കെ ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിയായ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് പ്രതിയുടെ വാദം.ബിനു ഒ പി യിൽ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടർ ചികിത്സ തേടിയെത്തിയിരുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ വിനുവാണ് യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനം ചെറുത്ത 25കാരിയായ പി ജി വനിതാ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിവിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമിൽ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. പിജി ഡോക്ടറുടെ പരാതിയിൽ ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.