'വി ഡിയുടെ സെറ്റപ്പ് സര്‍ക്കാരില്‍ നടക്കുന്നത്' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എം വി നികേഷ് കുമാര്‍ പങ്കുവെച്ച വീഡിയോ നീക്കി മെറ്റ

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

 

വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെറ്റ വലിച്ചു.

വി ഡി സതീശന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ എം വി നികേഷ് കുമാര്‍ പങ്കുവെച്ച വീഡിയോയും മെറ്റ നീക്കം ചെയ്തു. 'വി ഡിയുടെ സെറ്റപ്പ് സര്‍ക്കാരില്‍ നടക്കുന്നത്' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്. പോസ്റ്റ് ഇന്ത്യയില്‍ ലഭ്യമല്ല എന്നാണ് മെറ്റ ഔദ്യോഗികമായി നല്‍കിയ വിശദീകരണം.രാഷ്ട്രീയ വാര്‍ത്ത

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെറ്റ വലിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) നിയമപ്രകാരമാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് മെറ്റ അറിയിച്ചത്.