വോട്ട് രേഖപ്പെടുത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ  മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്‌കൂളിൽ 128-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

 

 കണ്ണൂർ : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ  മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്‌കൂളിൽ 128-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

എം വി ഗോവിന്ദന്റെ ഭാര്യയും തളിപ്പറമ്പ നിയമസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ പി കെ ശ്യാമളയും വോട്ട് രേഖപ്പെടുത്തിയിരുന്നു.