രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാക്കിയതിന് പിന്നിൽ എം.വി ഗോവിന്ദൻ, പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലായതിനാലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത് : ടി കെ ഗോവിന്ദൻ 

 യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. രഞ്ജിത്തിൻ്റെ  അറസ്‌റ്റ് ഒഴിവാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ടി കെ ഗോവിന്ദൻ ആരോപിച്ചു. കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാക്കിയതിന് പിന്നിൽ എം.വി ഗോവിന്ദൻ ആണെന്ന് ടി കെ ഗോവിന്ദൻ വ്യക്തമാക്കി.  രഞ്ജിത്തിൻ്റെ അസിസ്റ്റൻ്റായ ആളാണ് പാർട്ടി സെക്രട്ടറിയെ സ്വാധീനിക്കുന്നതെന്നും പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലായതിനാലാണ് ഇപ്പോൾ രഞ്ജിത്ത് അറസ്റ്റിലായതെത്തും വാർത്താ സമ്മേളനത്തിൽ ടി കെ ഗോവിന്ദൻ ആരോപിച്ചു.

 കണ്ണൂർ : യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. രഞ്ജിത്തിൻ്റെ  അറസ്‌റ്റ് ഒഴിവാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ടി കെ ഗോവിന്ദൻ ആരോപിച്ചു. കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.