മാസപ്പിറവി ദൃശ്യമായി : സംസ്ഥാനത്ത് നാളെ ‌‌ചെറിയ പെരുന്നാൾ 

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ . ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു.
 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ . ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.